---
title: "കണ്ണൂരിൽ ക്രഷർ അപകടത്തിൽ കരിങ്കൽ തൊഴിലാളി മരിച്ചു"
english_title: "A quarry worker died in a crusher accident in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/153613/A quarry worker died in a crusher accident in Kannur"
published_at: "2023-10-14T17:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a81a9c57d0_images.jpeg"
keywords: []
---

# കണ്ണൂരിൽ ക്രഷർ അപകടത്തിൽ കരിങ്കൽ തൊഴിലാളി മരിച്ചു

> **Lead Summary:**  കണ്ണൂർ:പെരിങ്ങോം കരിന്തടം ക്ഷേത്രപാലക സ്റ്റോൺ ക്രഷറിൽ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു.

## Article Content

 കണ്ണൂർ:പെരിങ്ങോം കരിന്തടം ക്ഷേത്രപാലക സ്റ്റോൺ ക്രഷറിൽ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു.

ഒഡീഷ സ്വദേശി ജുഗൽ ദേഹുരി (57) ആണ് മരിച്ചത്. രാവിലെ 11.30നാണ് സംഭവം. കരിങ്കൽ പൊടിയിൽ അകപ്പെട്ടാണ് മരിച്ചത്.

പെരിങ്ങോം ഫയർ ഫോഴ്സെത്തിപുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/153613/A quarry worker died in a crusher accident in Kannur)